Surprise Me!

ഒറ്റ പാട്ട് കൊണ്ട് ജീവിതം മാറിയ സോഷ്യൽ മീഡിയയിലെ ഗായകൻ

2018-07-02 726 Dailymotion

Shankar Mahadevan and Netizens are hooked to this Kerala man’s soulful singing<br />കലാകാരന്മാർക്ക് തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കാനുള്ള പറ്റിയ വേദിയാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ ഒരുപാട് പേർ നമ്മുടെ ചുറ്റുമുണ്ട്. മികച്ച കലാകാരന്മാർക്ക് പിന്തുണയുമായി എന്നും സോഷ്യൽ മീഡിയ കൂട്ടായ്മ കൂടെയുണ്ടാകും. ദിനംപ്രതി അനേകം കലാകാരന്മാരാണ് സോഷ്യൽ മീഡിയയിലൂടെ പിറവി എടുക്കുന്നത്.<br />

Buy Now on CodeCanyon