Abhimanyu's songs goes viral in social media <br />എറണാകുളം മഹാരാജാസ് കോളജിൽ കാമ്പസ് ഫ്രണ്ടിന്റെ കൊലക്കത്തിയിൽ അഭിമന്യു പിടഞ്ഞു വീണപ്പോൾ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. കൂട്ടുകാർക്കും നാട്ടുകാർക്കും നഷ്ടമായത് എപ്പോഴും ചിരിക്കുന്ന മുഖവുമായി എത്തുന്ന പ്രിയ സഖാവിനെയും. <br />#Abhimanyu