Surprise Me!

മൈസ്റ്റോറിക്ക് പ്രേക്ഷരുടെ പിന്തുണ ലഭിക്കുമോ? | filmibeat Malayalam

2018-07-04 58 Dailymotion

Prithviraj and Parvathy facebook post about My Story <br />നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മൈ സ്റ്റോറി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദവും വിമര്‍ശനവും മൈ സ്റ്റോറിയുടെ കാലനായി മാറുമോയെന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ അരങ്ങേറിയിരുന്നു. <br />#Prithviraj

Buy Now on CodeCanyon