Surprise Me!

ഏതൊക്കെ ടീമുകള്‍ തിളങ്ങി? | Oneindia Malayalam

2018-07-04 132 Dailymotion

world cup 2018 till now, worldcup prequarter highlights <br />റഷ്യ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പരീക്ഷ കഴിഞ്ഞതോടെ ടീമുകളുടെ എണ്ണം എട്ടായി ചുരുങ്ങി. 32 ടീമുകളില്‍ നിന്നും തുടങ്ങിയ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാര്‍ട്ടറിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ടീമുകള്‍ക്കാകും ഇനി മുന്നോട്ടുള്ള സാധ്യതകള്‍. <br />#WorldCup

Buy Now on CodeCanyon