Surprise Me!

സമ്മര്‍ ഇന്‍ ബത്ലഹേമില്‍ പൂച്ചയെ അയച്ചതാര്..? | filmibeat Malayalam

2018-07-06 15,387 Dailymotion

who sent that cat in Summer in Bethlehem <br />മലയാളി പ്രേക്ഷകരുടെ മനസ്സില്‍ എന്നും നിലനില്‍ക്കുന്ന സിനിമയാണ് സിയാദ് കോക്കര്‍ നിര്‍മ്മിച്ച്‌ സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്‌ലഹേം.1998 ലാണ് 'സമ്മര്‍ ഇന്‍ ബെത്‌ലഹേം' പുറത്തിറങ്ങുന്നത്. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, മോഹന്‍ലാല്‍ (അതിഥി വേഷം) എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം മെഗാ ഹിറ്റായിരുന്നു. <br />#SummerInBethlahem #ManjuWarrier

Buy Now on CodeCanyon