Jasna missing case new evidence <br />ജസ്ന തിരോധാനം ഓരോ ദിവസവും സങ്കീര്‍ണമാകുകയാണ്. നൂറ് ദിവസത്തിന് മുകളിലായി ജസ്നയെ കാണാതായിട്ട്. എന്നാല്‍ കേസില്‍ ഒരു തുമ്പ് പോലും കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെ മുണ്ടക്കയത്തെ കടകളില്‍ നിന്നും പോലീസിന് ജസ്നയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും അത് ജസ്നയാണോയെന്ന് ഉറപ്പിക്കാന്‍ പോലും പോലീസിനായിട്ടില്ല. <br />
