big boss rating report <br />ജൂണ്‍ 24 നായിരുന്നു മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം ആരംഭിച്ചത്. പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസില്‍ നിലവില്‍ പതിനാല് പേരാണുള്ളത്. ഓരോ ആഴ്ചയും ഓരോ ക്യാപ്റ്റന്മാരാണ് ബിഗ് ബോസിനെ നയിക്കുന്നത്. നിലവില്‍ ശ്രീനിഷ് ആണ് ക്യാപ്റ്റന്‍. <br />#BigBoss