Surprise Me!

ഗോൾഡൻ ബൂട്ട് ആര് നേടും? ഗോൾഡൻ പന്ത് ഇവരിൽ ഒരാൾ നേടും | Oneindia Malayalam

2018-07-09 124 Dailymotion

Harry Kane, Lukaku or Griezmann will win the golden ball as per experts <br />റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. കിരീട ഫേവറിറ്റുകളെല്ലാം കടപുഴകി വീണ ലോകകപ്പില്‍ ഇനി സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളാണ് നടക്കാനിരിക്കുന്നത്. മുന്‍ ജേതാക്കളായ ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവരെക്കൂടാതെ കന്നിക്കിരീടം മോഹിച്ച് ബെല്‍ജിയവും ക്രൊയേഷ്യയുമാണ് ഇനി രംഗത്തുള്ളത്. <br />#WorldCup #Kane #Lukaku

Buy Now on CodeCanyon