Surprise Me!

Fifa World Cup 2018 : ഫ്രാൻസോ ബെൽജിയമോ? | Oneindia Malayalam

2018-07-10 76 Dailymotion

Semi final match prediction <br />റഷ്യ ലോകകപ്പിലെ ആദ്യ സെമിയില്‍ ബെല്‍ജിയവും ഫ്രാന്‍സും ചൊവ്വാഴ്ച ഏറ്റുമുട്ടും. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച ഇരുവരും സെമിയില്‍ ഏറ്റുമുട്ടുമ്പോള്‍ ഫൈനലിന് മുമ്പുള്ള ഫൈനല്‍ എന്നാണ് വിശേഷണം. ഇന്ത്യന്‍സമയം രാത്രി 11.30ന് സെന്റ്പീറ്റേഴ്സ്ബര്‍ഗിലാണ് മത്സരം. <br />#BELFRA #WorldCup

Buy Now on CodeCanyon