Surprise Me!

പ്ലസ് ടുവിലെ പ്രണയം, 20 ആം വയസ്സില്‍ കല്യാണം, അനു സിത്താര പറയുന്നു

2018-07-10 87 Dailymotion

Anu Sithara About Her Husband Vishnu Prasad! <br />ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ എത്തിയിരിയ്ക്കുകയാണ് നടി അനു സിത്താര. ഒന്നിന് പിറകെ ഒന്നായി ഒരു പുതുമുഖ നായികയ്ക്ക് മൂന്ന് സിനിമകള്‍ കിട്ടുന്നതും ഇതാദ്യമായിരിയ്ക്കാം.

Buy Now on CodeCanyon