Surprise Me!

കുടുംബപ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്ന കഥയുമായി മമ്മൂട്ടി എത്തുന്നു!

2018-07-10 542 Dailymotion

peranb new movie <br />സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരന്‍പ്. നീണ്ട വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി പേരന്‍പിനുണ്ട്. ഏഷ്യയുടെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന ഷാങ്ഹായ് ഫിലിം ഫെസ്‌റ്റിവെലില്‍ പോയി തിളങ്ങി നില്‍ക്കു‌കയാണ് ചിത്രം. നിറഞ്ഞ കൈയ്യടിയോടെയാണ് സദസ് ചിത്രത്തെ വരവേറ്റത്. <br />#Peranbu #Mammootty

Buy Now on CodeCanyon