Surprise Me!

മൈ സ്റ്റോറിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

2018-07-11 273 Dailymotion

Mala parvathy's facebook post getting viral <br />മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ റോഷ്‌നി ദിനകര്‍ മൈ സ്‌റ്റോറിയിലൂടെ സംവിധായികയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ട് അധികം നാളായില്ല. എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും പാര്‍വതിയും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. സിനിമയെ വരവേല്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയിലാണഅ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ അരങ്ങേറിയത്. അതാവട്ടെ സിനിമയെ ഒന്നടങ്കം ബാധിക്കുകയും ചെയ്തു. <br />#MyStory #Parvathy

Buy Now on CodeCanyon