<br />rumours about priya prakash warrier's new advertisement <br />ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ താരമായി മാറുകയെന്ന ഭാഗ്യം അപൂര്‍വ്വം പേര്‍ക്കേ ലഭിക്കാറുള്ളൂ. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ മുഴുവന്‍ തന്നിലേക്ക് മാറ്റിയ പ്രിയ പ്രകാശ് വാര്യറെന്ന തൃശ്ശൂര്‍ സ്വദേശിനിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ ഒരു അഡാര്‍ ലവിന്റെ ചിത്രീകരണം പുരോഗമിച്ച് വരുന്നതേയുള്ളൂ. അതിനിടയിലാണ് പ്രിയ താരമായി മാറിയത്. <br />