Surprise Me!

Bharathapuzha cattle trapped in bharathapuzha islands

2018-07-14 1 Dailymotion

ഭാരതപ്പുഴയിലെ തുരുത്തില്‍ അകപ്പെട്ട കന്നുകാലികളെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

നൂറോളം കന്നുകാലികളാണ് ഭാരതപ്പുഴയിലെ തുരുത്തുകളില്‍ കുടുങ്ങിക്കിടക്കുന്നത്

ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്

രക്ഷാപ്രവര്‍ത്തനത്തിന് മൃഗസംരക്ഷണ വകുപ്പും എത്തിയിട്ടുണ്ട്

ദുരന്ത നിവാരണ സേനയുടെ അസിസ്റ്റന്റ് കമാന്‍ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്

കനത്ത മഴയില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നാണ് കന്നുകാലികള്‍ കുടുങ്ങിയത്

ഒരു കന്നുകാലിയെ കരയ്‌ക്കെത്തിച്ചിട്ടുണ്ട്

പല തുരുത്തുകളിലായി ഉണ്ടായിരുന്ന കന്നുകാലികളെ മുഴുവനും ഒരിടത്തേക്ക് മാറ്റിയിട്ടുണ്ട്

Buy Now on CodeCanyon