Surprise Me!

ഗോൾഡൻ ബൂട്ട് ഹാരി കെയ്‌ന് ?

2018-07-15 83 Dailymotion

റഷ്യ ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ഹാരി കെയിന്‍ ഉറപ്പിച്ച മട്ടാണ്. നോക്കൗണ്ട് സ്‌റ്റേജില്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ആറു ഗോളുകളുമായി ഹാരി കെയിന്‍ ബഹുദൂരം മുന്നിലുണ്ട്. ഫ്രാന്‍സിന്റെ കൈലിയന്‍ എംബാപ്പെയും, ഗ്രീസ്മാനും മൂന്നു ഗോളുകളുമായി പ്രതീക്ഷ നിലനിര്‍ത്തുന്നു. who will win golden boot 2018

Buy Now on CodeCanyon