Argentina 'mutually agree' to terminate Jorge Sampaoli's contract <br />ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് അര്‍ജന്റീനന്‍ പരിശീലകന്‍ ജോര്‍ജ്ജ് സാമ്ബോളിയെ ദേശീയ ടീം പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. നേരത്തെ ഇക്കാര്യത്തില്‍ സൂചനകളുണ്ടായിരുന്നെങ്കിലും ഞായറാഴ്ച സാമ്ബോളിയെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയാണെന്ന അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തുകയായിരുന്നു. <br />#ARG #WorldCup