തോക്കെടുത്താല്‍...ദാദി വെടിവെച്ചിടും....

സ്ത്രീകളെ അപമാനിക്കാനും അക്രമിക്കാനും ലക്ഷ്യമിട്ടാരെങ്കിലും എത്തിയാല്‍ ഷൂട്ടര്‍ ദാദി തോക്കെടുക്കും.ഉത്തരേന്ത്യയെ വിറപ്പിക്കുന്ന ഷൂട്ടര്‍ ദാദി ആരാണ്??? ഉത്തര്‍ പ്രദേശിലെ ഭഗപട്ട് ജില്ലയിലെ ജോഹ്രി ഗ്രാമമാണ് ഷൂട്ടര്‍ ദാദി എന്നറിയപ്പെടുന്ന ചന്ദ്രോ ടോമറിന്റെ സ്വദേശം.സ്‌കൂളില്‍ പോയിട്ടില്ലാത്ത ഷൂട്ടിങ് പഠിച്ചിട്ടില്ലാത്ത 86കാരി മുത്തശ്ശിയെങ്ങനെ ലോകത്തിലെ ഏറ്റവും പ്രായമേറിയ ഷാര്‍പ്പ് ഷൂട്ടറായി??.കൊച്ചു മകളുമായി ജോഗ്രിയിലെ റൈഫിള്‍ ക്ലബ്ബിലെത്തിയ ചന്ദ്രോ അവിടെവെച്ചാണ് ആദ്യമായി തോക്ക് ഉപയോഗിക്കുന്നത്.അന്ന് തോക്ക് കണ്ട് തോന്നിയ കൗതുകം കാരണം ചന്ദ്രോ അതിലൊരെണ്ണം എടുത്ത് വെടിവെച്ചു.ആ പ്രകടനത്തോടെ ഒരു ഷാര്‍പ്പ് ഷൂട്ടറായി മുത്തശ്ശി മാറി.ഇന്ന് റിവോള്‍വര്‍ ദാദി എന്ന പേരിലാണ് ചന്ദ്രോ അറിയപ്പെടുന്നത്

.Subscribe to aanakkaryam :https://bit.ly/2BsRg1s

Get More aanakkaryam
Read: http://aanakkaryam.com/
Like: https://www.facebook.com/aanakkaryammedia
Follow: https://twitter.com/Aanakkaryam_com
Instagram:https://www.instagram.com/aanakkaryam/
google+: https://plus.google.com/u/0/
linkedin:https://www.linkedin.com/company/aanakkaryammedia/
pinterest:https://in.pinterest.com/aanakkaryam/