Surprise Me!

നെയ്മർ റയലിലേക്കോ? വെളിപ്പെടുത്തലുമായി താരം | Oneindia Malayalam

2018-07-21 53 Dailymotion

Neymar says he will stay with PSG amidst rumours of him joining Real Madrid as a replacement to Cristiano Ronaldo who recently left Real to join PSG <br />നെയ്മര്‍ ബാഴ്‌സലോണ വിട്ട് പി എസ് ജിയില്‍ എത്തിയപ്പോള്‍ മുതല്‍ താരം റയലിലേക്ക് എന്നതരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. റയലിന്റെ ഇതിഹാസ താരം റൊണാള്‍ഡോ റയല്‍ വിട്ടതോടെ നെയ്മര്‍ പകരക്കാരനായി ബെര്‍ണാബ്യൂവിലേക്ക് ചേക്കേറുമെന്ന വാദം ശക്തമായി. ഇപ്പോള്‍ ഊഹാപോഹങ്ങള്‍ക്കെല്ലാം മറുപടിയുമായി നെയ്മര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. <br />#Neymar #PSG #RealMadrid

Buy Now on CodeCanyon