Abrahaminte Santhathikal Continues To Reign At The Top In This List! <br />ഓപ്പണിങ് ദിനത്തിലെ മികച്ച കലക്ഷന്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും നിലനിര്‍ത്തിയപ്പോള്‍ അനായാസേനയാണ് ചിത്രം ഒരുകോടി സ്വന്തമാക്കിയത്. മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി സ്വന്തമാക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രം കൂടിയായിരുന്നു ഇത്. <br />#AbrahaminteSanthathikal