Srinish Aravind and Pearle's love getting discussed again <br />in Big Boss Malayalam <br />അത്യന്തം വാശിയേറിയ മത്സരങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായൊരു ട്വിസ്റ്റ്. മത്സരാര്‍ത്ഥികള്‍ തമ്മില്‍ പ്രണയത്തിലായാലോ, ബിഗ് ബോസില്‍ ഇത് പുതിയ സംഭവമല്ല. പക്ഷേ മലയാള പതിപ്പില്‍ ഇത് വന്‍സംഭവമാണ്. കാമുകീകാമുകന്‍മാരായി വിശേഷിപ്പിക്കപ്പെടുന്ന പേളി മാണിയേയും ശ്രിനിഷ് അരവിന്ദന്റെയും ഓരോ നീക്കങ്ങളും നിരീക്ഷിച്ചാണ് സഹതാരങ്ങള്‍ നീങ്ങുന്നത്. <br />#BigBoss