Surprise Me!

robertik coaching indian students educational news

2018-07-26 1 Dailymotion

റോബട്ടിക്ക് പരിശീലനം നേടാൻ രാജ്യത്തെ സോഫ്റ്റ്‌വെയർ കമ്പനികളുടെ കൂട്ടായ്മ നാസ്കോമിന്റെ എഡ്‌കാസ്റ്റും റോബട്ടിക് രംഗത്തെ പ്രമുഖരായ ഓട്ടമേഷൻ എന്നിവായുമായാണ് കൈകോർക്കുന്നത് .കരാർ അനുസരിച്ച് നാസ്കോമിന്റെ ഫ്യൂച്ചർ സ്കിൽസ് പോർട്ടലിന്റെ വരിക്കാർക്ക് ഓട്ടമേഷൻ എനിവെയർ സർവകലാശാലയുട (എഎയു) പരിശീലന പരിപാടികളിൽ ഭാഗമാകാം.

Buy Now on CodeCanyon