Surprise Me!

changing the name of west bengal into bangla

2018-07-26 0 Dailymotion

പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കാനുള്ള പ്രമേയം പശ്ചിമബംഗാള്‍

നിയമസഭ അംഗീകരിച്ചു . വിഷയത്തില്‍ അനുമതിക്കായി പ്രമേയം കേന്ദ്ര

ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്.ആഭ്യന്തരമന്ത്രാലയത്തിന്റെ

അനുമതി ലഭിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായി തന്നെ

സംസ്ഥാനത്തിന്റെ പേര് മാറ്റാം.ഇതിനു മുമ്ബ് കേന്ദ്രം പശ്ചിമ ബംഗാളിന്റെ

പേര് ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ല എന്നും

മാറ്റിയിരുന്നു.

Buy Now on CodeCanyon