സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് പോലെ മട്ട ബ്രോക്കണ്‍ അരിയില്‍ കൃത്രിമമായി ഒന്നും ചേര്‍ക്കുന്നില്ലെന്ന് ഡബിള്‍ ഹോഴ്സ് .നെല്ലിന്റെ സ്വഭാവവും പുഴുങ്ങുന്നതിന്റെ സമയദൈർഘ്യവും അനുസരിച്ച് അരിയിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്ന തവിടിന്റെ അംശം കൂടിയും കുറഞ്ഞുമിരിക്കാം. കുറഞ്ഞ സമയം മാത്രമാണ് പുഴുങ്ങുന്നതെങ്കിൽ അരിയിൽ തവിടിന്റെ അംശം കുറഞ്ഞിരിക്കും.
