Surprise Me!

ആരാണ് ഈ കൊലുമ്പൻ മൂപ്പൻ? | Oneindia Malayalam

2018-07-31 1 Dailymotion

Man who changed the course of a river-History of Idukki dam, Kolumban <br />ഇടുക്കി അണക്കെട്ട് തുറക്കുന്നതിനു മുന്നോടിയായി കൊലുമ്പന്‍ സമാധിയില്‍ പൂജ നടത്തി. കെ.എസ്.ഇ.ബി ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് പൂജ നടത്തിയതെന്ന് കൊലുമ്പന്റെ കുടുംബം. ഡാം തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പൂജ നടത്തിയത്. പൂജയ്ക്കാവശ്യമായ പണം നല്‍കിയെന്നും കൊലുമ്പന്റെ കുടുംബം പറയുന്നു <br />#IDukkiDam #KolumbanMooppan

Buy Now on CodeCanyon