കനത്ത മഴയില്‍ കഴിഞ്ഞ ദിവസം പെരുവള്ളൂരില്‍ ഫാമിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് 20പോത്തുകള്‍ ചത്തു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം.പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയായിരുന്നു പെരുവള്ളൂരില്‍. മഴയെ തുടര്‍ന്നാണ് കുന്നിടിഞ്ഞ് വീണത്. കുന്നിന്റെ ഒരു വശം നികത്തിയതും അപകടത്തിന് കാരണമായി.<br />Malappuram local news,