Sabarimala Woman entry, latest developement <br />ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹരജിയില്‍ സുപ്രീം കോടതിയില്‍ ഇന്ന് വാദം തുടരുകയാണ്. സ്ത്രീകളേ പ്രായഭേദമന്യേ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് എതിര്‍പ്പില്ലെന്ന സര്‍ക്കാരിന്റെ നിലപാടിന്റെ എതിര്‍ത്തുകൊണ്ടുള്ള വാദങ്ങളാണ് കഴിഞ്ഞ ദിവസം കോടതിയില്‍ നടന്നത്. <br />#Sabarimala