Surprise Me!

എന്താണ് സുരേഷേട്ടന് സംഭവിച്ചത് ? | filmibeat Malayalam

2018-08-06 137 Dailymotion

Sureshettan can't no longer withstand the pressure inside the house. <br />അടുത്തിടെ ബിഗ് ബോസില്‍ എറ്റവും കൂടുതല്‍ ആക്രമണം നേരിടേണ്ടി വന്നത് അരിസ്‌റ്റോ സുരേഷായിരുന്നു. പേളിയുമായിട്ടുളള സുരേഷേട്ടന്റെ സൗഹൃദമാണ് മറ്റു മല്‍സരാര്‍ത്ഥികളെ അസ്വസ്ഥരാക്കിയിരുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ തന്നെ നോമിനേറ്റ് ചെയ്ത് പുറത്താക്കണമെന്ന് മറ്റുളളവരോട് സുരേഷേട്ടന്‍ ആവശ്യപ്പെട്ടിരുന്നു. <br />#BigBoss #AristoSuresh

Buy Now on CodeCanyon