New dating app introduced by facebook <br />ഈ വര്‍ഷമാദ്യം നടന്ന F8 കോണ്‍ഫറണ്‍സില്‍ ഫേസ്ബുക്ക് ഡേറ്റിംഗ് ഫീച്ചര്‍ പ്രഖ്യാപിച്ചിരുന്നു . എന്നാല്‍ ഇതിനെ സംബന്ധിച്ച യാതൊരു വിവരങ്ങളും കമ്ബനി പുറത്ത് വിട്ടിരുന്നില്ല . <br />ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത അനുസരിച്ച് ഈ സംവിധാനം തങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ പരീക്ഷണഅടിസ്ഥാനത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞു എന്നതാണ് <br />#Facebook #Dating