Bigg Boss Malayalam: Sabu mon's saying about lovers in the house <br />കമല്‍ ഹാസന്‍ നയിച്ചിരുന്ന തമിഴ് ബിഗ് ബോസില്‍ നടി ഓവിയയുടെ പ്രണയം തെന്നിന്ത്യന്‍ സിനിമാ ലോകം വലിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥി ആരവിനോടായിരുന്നു ഓവിയയ്ക്ക് തീവ്ര പ്രണയം തോന്നിയത്. ഇതിന്റെ പേരില്‍ പലപ്രശ്‌നങ്ങളും ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നു. <br />#BigBossMalayalam