Surprise Me!

Kerala Floods 2018 : വിവാഹത്തിനു പന്തലൊരുക്കാനിരുന്ന ആ വീടും നിലം പൊത്തി

2018-08-10 180 Dailymotion

House destroyed in heavy rain <br />ഒന്നരവര്‍ഷം മുമ്ബാണ് എടപ്പുഴ റോഡരികില്‍ ഒറ്റപ്പനാല്‍ മോഹനന്‍ ഇരുനില വീട് പൂര്‍ത്തിയാക്കിയത്. തൊട്ടടുത്തുള്ള അനുജന്‍ രവീന്ദ്രന്റെ വീടും നോക്കി നില്‍ക്കെ തകര്‍ന്നുവീണു. 26 സെന്റിലാണ് മോഹനന്റെയും രവീന്ദ്രന്റെയും വീടുകള്‍ നിന്നിരുന്നത്. <br />#KeralaFloods #IdukkiDam #Rain

Buy Now on CodeCanyon