Surprise Me!

ബിഗ് ബോസ്സിൽ കളി കാര്യമാവുന്നു? | filmibeat Malayalam

2018-08-10 667 Dailymotion

Pearle and Shiyas's clash in Big house <br />സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ബിഗ് ബോസ് മലയാള പതിപ്പില്‍ മത്സരിക്കാനെത്തിയത്. 16 പേരുമായി തുടങ്ങിയ പരമ്പരയില്‍ നിന്നും ഇടയ്ക്ക് ചിലര്‍ പുറത്തുപോയപ്പോള്‍ മറ്റ് ചിലര്‍ എത്തിയിരുന്നു. പ്രവചനാതീതമായ കാര്യങ്ങളാണ് പലപ്പോഴും ബിഗ് ബോസില്‍ അരങ്ങേറുന്നത്. <br />#BigBossMalayalam

Buy Now on CodeCanyon