Ronaldo in intensive care because of Pneumonia <br />ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസ താരം റൊണാല്‍ഡോ ആശുപത്രിയില്‍. ന്യൂമോണിയ ബോധയെ തുടര്‍ന്നാണ് റൊണാള്‍ഡോയെ ഇബീസ ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച താരം അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. <br />#Ronaldo #Elphenomeno