Malappuram Local News about jasla madassery set relief at home after natural calamity. <br />മഴക്കെടുതികാരണം ബുദ്ധിമുട്ടിലായ കൈക്കുഞ്ഞുങ്ങളും അമ്മമാരും പെണ്‍കുട്ടികളുമുള്ള കുടുംബങ്ങളെ സ്വന്തംവീട്ടിലേക്ക് ക്ഷണിച്ച് മലപ്പുറം പത്തപ്പിരിയം സ്വദേശിയും ആക്ടിവിസ്റ്റുമായ ജസ്‌ല മാടശേരി. നിലമ്പൂര്‍ മേഖലയിലുള്ള കുടുംങ്ങളെയാണ് നിലമ്പൂരിന്റെ തൊട്ടടുത്ത പ്രദേശമായ പത്തിപ്പിരിയത്തെ തന്റെ സ്‌നേഹവീട്ടിലേക്ക് ജസ്ല ക്ഷണിച്ചത്. <br />#JaslaMadassery