Surprise Me!

ഇന്ത്യൻ കറൻസി അച്ചടിക്കുന്നത് ചൈനയിൽ? | Oneindia Malayalam

2018-08-13 367 Dailymotion

Indian Currency is also made in china according to several news reports <br />ലോകത്ത് ഏറ്റവുമധികം കറന്‍സി നോട്ടുകള്‍ അച്ചടിച്ച്‌ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാൽ ഇന്ത്യൻ കറന്‍സികള്‍ അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍ ലഭിച്ചതായി ഒരു വാർത്ത കേട്ടാലോ ?ഇത് ചൂണ്ടികാട്ടിയുള്ള ചൈനീസ് മാധ്യമങ്ങളുടെ ഒരു റിപ്പോർട്ട് ദേശീയ മാധ്യമങ്ങൾ ചർച്ചാവിഷയമാക്കിയിരിക്കുകയാണ്. <br />#NewsOfTheDay #IndianCurrency

Buy Now on CodeCanyon