Surprise Me!

Total 750 bikes; One in India; Price is Rs 85 lakh

2018-08-14 11 Dailymotion

വിക്രം ഒബറോയിയാണ് 85 ലക്ഷം രൂപ വിലയുള്ള ലിമിറ്റഡ് എഡിഷന്‍ ബിഎംഡബ്ല്യു ബൈക്കിനെ ഇന്ത്യയില്‍ കൊണ്ടുവന്നത്<br /><br />ലോകത്താകെയുള്ളത് 750 ബൈക്കുകള്‍. അതില്‍ ഒന്നു ഇപ്പോള്‍ ഇന്ത്യയിലും. കഴിഞ്ഞ ദിവസം രാജ്യത്തു പറന്നിറങ്ങിയ ബിഎംഡബ്ല്യു HP4 റേസ് ബൈക്കില്‍ അമ്പരന്നു നില്‍ക്കുകയാണ് വാഹന പ്രേമികള്‍.

Buy Now on CodeCanyon