Surprise Me!

മഴക്കെടുതിയിൽ മരണം 6 ആയി

2018-08-15 89 Dailymotion

Rain Updates In Kerala as 6 People lost their lives in Kerala Floods 2018 <br />മഴ കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ടു ജില്ലകളില്‍ അതീവജാഗ്രത (റെ‍ഡ് അലര്‍ട്ട്) നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. <br />#KeralaFloods

Buy Now on CodeCanyon