Surprise Me!

Kerala Police number one on Facebook

2018-08-15 0 Dailymotion

ഫെയ്‌സ്ബുക്കില്‍ കേരള പൊലീസ് നമ്പര്‍ വണ്‍<br /><br />ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും പൊലീസ് സേനകളെ ഫെയ്‌സ്ബുക്കില്‍ കടത്തിവെട്ടി കേരള പൊലീസ്. <br /><br />ഇന്ത്യയിലെ നമ്പര്‍ വണ്‍ പൊലീസ് പേജ് എന്ന ഖ്യാതി ഇനി മുതല്‍ കേരള പൊലീസിന് സ്വന്തം. ബാംഗ്ലൂര്‍ സിറ്റി പോലീസിന്റെ 6.26 ലക്ഷത്തെ മറികടന്ന് മുന്നിലെത്തിരിക്കുകയാണ് കേരള പൊലീസ്.

Buy Now on CodeCanyon