Surprise Me!

Vazhani Dam - beautiful place in kerala to visit- #dam #tourism #Thrissur #beautiful # visit

2018-08-15 10 Dailymotion

മണ്ണുകൊണ്ടു അണക്കെട്ട് /Vazhani Dam / വാഴാനി അണക്കെട്ട് / #dam #tourism/ Thrissur / Kerala / India

Vazhani Dam is a clay dam built across the Wadakkancherry river near Wadakkancherry in Thrissur district of Kerala. The water is used for irrigation and drinking purposes. The dam has a four-acre garden and the construction was completed in 1962. Vazhani dam is built with mud and it is an earth dam like Banasura Sagar Dam.

തൃശ്ശൂർ ജില്ലയിൽ (കേരളം, ഇന്ത്യ) കേച്ചേരി പുഴയിൽ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്.[അവലംബം ആവശ്യമാണ്] ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിൽ, വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.

അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. വടക്കാഞ്ചേരി പുഴയുടെ കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ്‌ ഈ അണക്കെട്ട്. അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി‌ ഉപയോഗിക്കുന്നു.

~Arun prakash~
Subscribe to us on
http://www.youtube.com/c/SparkWrold
Follow us on: :https://plus.google.com/u/0/+SparkWrold
Follow us on: : https://twitter.com/HDWKARUN
Like us on: https://www.facebook.com/GotoHellBlogger/
Follow us on :
https://www.instagram.com/go_to_hell_blogger/?hl=en
Follow us on :
https://www.dailymotion.com/GotoHellBlogger

#tourism #dam #kerala #thrissur

Buy Now on CodeCanyon