Kochi Metro services have been stopped because of Relentless rain all over Kerala <br />കനത്ത മഴയെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു. മുട്ടം മെട്രോ യാര്‍ഡില്‍ വെള്ളം കയറിയതനേത്തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തുന്നുവെന്ന് അധികൃതര്‍ അറിയിച്ചത്. സംസ്ഥാനത്തെ കനത്ത മഴയെതുടര്‍ന്ന് വിവിധ ജില്ലകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പത്തനതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. പത്തനംതിട്ടയില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് വേണ്ടി തുറന്ന ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി. <br />#KeralaFloods