tension between Kerala and Tamil Nadu over Mullaperiyar Dam, water level increasing <br />സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കാനും ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളെ രക്ഷിക്കാനായി താല്‍കാലികമായി ഷട്ടറുകള്‍ താഴ്ത്താനും തീരുമാനം. മുല്ലപ്പെരിയാർ അണക്കെട്ടില്‍ അനുവദനീയമായ പരമാവധി ശേഷിയും പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. <br />#Mullaperiyar #KeralaFloods20018