Tamil Nadu to maintain water level <br />മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും നിലവിലെ സഹാചര്യത്തില്‍ ഡാം തുറക്കേണ്ടതില്ലെന്നും തമിഴ്നാട്. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി പളനി സ്വാമിക്ക് കത്തയച്ചിരുന്നു. <br />#Mullaperiyar #KeralaFloods