Big Boss Entry of Mukesh <br />ബിഗ് ബോസിലെ പുതിയ ടാസ്‌കില്‍ നിന്നും ഉത്തമന്റെ തല കളവ് പോയിരുന്നു. ഇത് ആര് മോഷ്ടിച്ചു എന്ന് കണ്ടുപിടിക്കാനുള്ള ഒരുക്കത്തിലാണ് മത്സരാര്‍ത്ഥികള്‍. ഓണവും സ്വാതന്ത്ര്യദിനവുമെല്ലാം കുടുംബത്തില്‍ ആഘോഷിച്ചിരുന്നു. അതിനിടെ ഉത്തമന്റെ തല മോഷണം പോയ സാഹചര്യത്തില്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക ഒരു അന്വേഷകന്‍ വരുന്നതായി ബിഗ് ബോസ് അറിയിച്ചിരുന്നു. അയാള്‍ എല്ലാവരെയും ചോദ്യം ചെയ്യുമെന്നും അറിയിപ്പ് വന്നിരുന്നു. <br />#BigBoss
