Surprise Me!

മഴ ദുരിതത്തിൽ മലയാള സിനിമയും

2018-08-16 1 Dailymotion

Onam release movies changed releasing dates <br />ആഘോഷ ദിവസങ്ങള്‍ സിനിമകള്‍ക്ക് വേണ്ടിയും മാറ്റിവെക്കുന്നവരാണ് മലയാളികള്‍. അതിനാല്‍ അവധി ലക്ഷ്യമാക്കിയാണ് പല സിനിമകളും റിലീസ് തീരുമാനിക്കുന്നത്. ഇത്തവണയും ഓണത്തിന് മുന്നോടിയായി നിരവധി സിനിമകളാണ് റിലീസ് തീരുമാനിച്ചിരുന്നത്. അതില്‍ ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി വരെ ഉണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണി ആഗസ്റ്റ് പതിനഞ്ചിന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് മാറ്റിയിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമകളുടെ റിലീസ് മാറ്റിയിരിക്കുകയാണ്. കേരളത്തില്‍ മാസങ്ങളായി തുടരുന്ന കനത്ത മഴയും വെള്ളൊക്കവുമാണ് സിനിമകളുടെ റിലീസ് മാറ്റാന്‍ കാരണമായിരിക്കുന്നത്. <br />#Onam

Buy Now on CodeCanyon