Surprise Me!

ആലുവയും ചാലക്കുടിയും ഒറ്റപ്പെട്ട് കിടക്കുന്നു

2018-08-17 1 Dailymotion

Rain continues and rescue act has started across Kerala <br />സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 100 കടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തി പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കും. രാത്രി വൈകി നിര്‍ത്തിവെച്ച രക്ഷാ പ്രവര്‍ത്തനങ്ങൾ അതിരാവിലെ വീണ്ടും തുടങ്ങും. മഴക്കെടുതിയുടെ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ കാണാം. <br />#KeralaFloods2018

Buy Now on CodeCanyon