Surprise Me!

പേർളി കളി തുടങ്ങിയതാണോ? | filmibeat Malayalam

2018-08-17 2 Dailymotion

Biggboss malayalam gossipps <br />ബിഗ് ബോസില്‍ പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മില്‍ പ്രണയത്തിലാണെന്ന് മത്സരാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ഇരുവരും രഹസ്യ കോഡിലൂടെ സംസാരിക്കാറുണ്ടെന്നും ശ്രീനിഷ് മോതിരം വരെ പേര്‍ളിയ്ക്ക് സമ്മാനമായി കൊടുത്തിട്ടുണ്ടെന്നും മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. രാത്രിയിലെ ഇരുവരുടെയും സംസാരവും ഇതിന് സൂചന നല്‍കിയിരുന്നു. എന്നാലിപ്പോള്‍ പേര്‍ളിയുടെയും സുരേഷിന്റെയും പേരാണ് ബിഗ് ബോസില്‍ അലയടിച്ച് കൊണ്ടിരിക്കുന്നത്. <br />#BigBossMalayalam <br />

Buy Now on CodeCanyon