Surprise Me!

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാം

2018-08-17 117 Dailymotion

Pinarayi vijayan about kerala floods, <br />സംസ്ഥാനത്തെ സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാലുജില്ലകളിലാണ് പ്രധാനമായും ഗുരുതരമായ സ്ഥിതിവിശേഷമുള്ളത്. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ എന്നിവയാണ് അവ. കൂടുതല്‍ പേര്‍ കെട്ടിടത്തിന് മുകളില്‍ ഒറ്റപ്പെട്ട് പോയിട്ടുണ്ട. അവരെ ഇറക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാം. <br />#KeralaFloods2018

Buy Now on CodeCanyon