Tamil nadu again opening dams <br />മുല്ലപ്പെരിയാർ, നീരാർ, ഷോളയാർ എന്നിങ്ങനെ മൂന്നു ഡാമുകളിലെ ജലം കൂടി കേരളത്തിലേക്കൊഴുക്കി തമിഴ് നാട്. ഇടമലയാറില്‍ നിന്നും പുറത്തേയ്ക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂടുകയാണ്. നീരാര്‍ അണക്കെട്ടില്‍ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് അടിക്കടി കൂട്ടുന്നതാണ് ഇതിനുകാരണമെന്ന് വൈദ്യതവകുപ്പധികൃതര്‍ അറിയിച്ചു. <br />#KeralaFloods2018