Petrol being sold in black market by some people who are utilising the situation around Kerala because of Kerala Floods 2018 <br />പ്രളയം ഒരുനാടിനെ ആകെ നടുക്കി മുന്നോട്ട് പോകുന്നതിനിടയിലും ലാഭക്കൊതിയന്മാര്‍ വിലസുന്നു. ഗതാഗത സംവിധാനങ്ങള്‍ താറുമാറായതോടെ പലയിടങ്ങളിലും ഇന്ധന ക്ഷാമം രൂക്ഷമായിരുന്നു. ഇത് മുതലെടുക്കാന്‍ പലരും ശ്രമിച്ചെന്ന വിവരമാണ് പുറത്തു വന്നത്. നിരവധിയിടങ്ങളില്‍ പെട്രോള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുണ്ടെന്നാണ് വിവരം. <br />#KeralaFloods2018