Sheik Muhammad lends hand support to kerals <br />പ്രളയക്കെടുതി രൂക്ഷമായ കേരളത്തെ സഹായിക്കാന്‍ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ ആഹ്വാനം. വിഷയത്തില്‍ മലയാളികളുടെ ശ്രദ്ധ കൂടുതല്‍ ആവശ്യമായതിനാല്‍ ഇംഗ്ലീഷിനും അറബിക്കും പുറമേ മലയാളത്തിലും ശൈഖ് മുഹമ്മദ് വിഷയം ട്വീറ്റ് ചെയ്തിട്ടുണ്ട്. <br />#KeralaFloods2018
