Tovino Thomas helps rescue workers at Irinjalakuda <br />വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കു താമസ സൗകര്യമൊരുക്കി നടൻ ടൊവിനോ. തന്റെ വീടിനു ചുറ്റും അപകടകരമായ രീതിയിൽ വെള്ളം പൊങ്ങിയിട്ടില്ലെന്നും അതിനാൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ആർക്കും ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടിലേക്കു വരാമെന്നും വേണ്ട സൗകര്യങ്ങൾ ഒരുക്കാമെന്നും ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. <br />#KeralaFloods